ഇനി ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 3-ല്‍; വെല്ലുവിളിയായി ലൂണ 25 ഇനിയില്ല
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതിന് പിന്നാലെയാണ് റഷ്യ ലൂണ 25 പേടകം വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 3നേക്കാള്‍ മുന്‍പ് ലൂണയെ എത്തിക്കാനായിരുന്നു റഷ്യഷ്യയുടെ നീക്കം. എന്നാല്‍ നാളെ ലാന്‍ഡിങ്…
