മുണ്ടൂർ – തൂത പാതയിൽ ചെർപ്പുളശ്ശേരി കുളക്കാട് ലോറിനിയന്ത്രണം വിട്ട് മറിഞ്ഞു

കോയമ്പത്തൂരിൽ നിന്നും ചേന കയറ്റി ഏലംകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് ഇന്ന് രാവിലെ മറിഞ്ഞത് , നേരത്തെ ഇവിടെ അപകടത്തിൽപെട്ട് നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചാണ് ലോറി മറിഞ്ഞത്, പിക്കപ്പ് സമീപത്തെ പാടത്തേക്ക് തെറിച്ചു വീണു , , ലോറി ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു, പാതയിലെ സ്ഥിരം അപടകമേഖലയാണ് ഈ ഭാഗം , റോഡ് നിർമ്മാണത്തിലെ അശാസ്‌ത്രീയതയും ഇവിടുത്തെ അപകടങ്ങൾക്ക് കാരണമായി നാട്ടുകാർ പറയുന്നു , രണ്ടാഴ്ച മുമ്പ് ഈ ഭാഗത്ത് ടൂറിസ്റ്റ് ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റിരുന്നു

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia