വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്രിയ നാനിയുടെ നായികയാകുന്നത്.
ഇടവേളക്ക് ശേഷം യുവനടി നസ്രിയ നസീം സിനിമയില്‍ സജീവമാകുന്നു. മണിയറയിലെ അശോകനിലെ അതിഥി വേഷത്തിന് ശേഷം ഇത്തവണ തെലുങ്കിലേക്ക് പോകാനൊരുങ്ങുകയാണ് നസ്രിയ. നാനിയുടെ നായികയായിട്ടാണ് നടി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്.