ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം
ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. ജനാധിപത്യ രാജ്യങ്ങളില്‍ ആണ് ആദ്യം ഇ-പോസ്റ്റല്‍ വോട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.