Blog

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാന്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാന്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.22 മുതല്‍ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി.റാങ്ക് പട്ടികയിലെ 20 ശതമാനം…

വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

കോഴിക്കോട്ട് വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അരൂര്‍ എളയിടത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…

സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഇടത് മുന്നണിയില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളും ആവശ്യപ്പെടും. പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നും നേതാക്കളുടെ അവകാശ…

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശം: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 87 സീറ്റിന് മുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുന്നണി…

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും. മാസങ്ങള്‍ക്ക്…

അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര്‍ വനപാലകരുടെ പിടിയില്‍.

ഇടുക്കി അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര്‍ വനപാലകരുടെ പിടിയില്‍. ഇവരുടെ പക്കല്‍ നിന്നും 22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പുകള്‍ പിടികൂടി. പിടിച്ചെടുത്ത…

കുറ്റ്യാടി ആക്രമണം; സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി.

കോഴിക്കോട് കുറ്റ്യാടിയില്‍ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച കേസില്‍ ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകന്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് കുറ്റ്യാടി പൊലീസ്…

പൊന്നാനി താലൂക്കിലെ കൂടുതല്‍ സ്‌കൂളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനം

മലപ്പുറം ജില്ലയിലെ രണ്ട് സ്‌കൂളുകളില്‍ കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കിലെ സ്‌കൂളുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ തീരുമാനം. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിളിച്ചു…

ഉന്നാവിലെ വനമേഖലയില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നു.

ഉത്തര്‍പ്രദേശിലെ ഉന്നാവിലെ വനമേഖലയില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മരിച്ച പെണ്‍കുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള തിവ്രശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.…

എല്‍ഡിഎഫിനൊപ്പമുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ തമ്മിലടി രൂക്ഷം.

എല്‍ഡിഎഫ് മുന്നണിക്കൊപ്പമുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടി കുന്നത്തൂരില്‍ മത്സരിക്കാനില്ലെന്നും ജനറല്‍ സീറ്റ് തരണമെന്നും സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് പറഞ്ഞു. കുന്നത്തൂരില്‍ കോവൂര്‍…