Blog

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20 ൽ റിപ്പോർട്ട് ചെയ്ത മരണങ്ങളേക്കാൾ 2020-21 ൽ 40,000 മരണങ്ങൾ കുറഞ്ഞു. കൊവിഡ് കാലത്ത് മറ്റ്…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണിതെന്നും…

ദൃശ്യം 2 പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിലിം ചേംബര്‍

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. തിയറ്ററില്‍ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.…

സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി എ. വിജയരാഘവന്‍

സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം…

നിയമന വിവാദം: സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു

നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ലാസ്റ്റ് ഗ്രേഡ്…

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ്…

കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തിരികെ എത്തിക്കാന്‍ ബിജെപി നേതൃത്വം

ബിജെപിയില്‍ നിന്നകന്ന് കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസും എ.എന്‍.രാധാകൃഷ്ണനും മേജര്‍ രവിയെ കണ്ടു. ബിജെപിക്കായി പ്രവര്‍ത്തിച്ചിട്ടും അവഗണിക്കപ്പെട്ടതില്‍…

ഗ്രെറ്റ ടൂൾ കിറ്റ് കേസ്; ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്. ഡൽഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷക കൂടിയായ നികിത ജേക്കബിനെതിരെ ബോംബെ ഹൈക്കോടതിയിൽ…

കെടെറ്റ് പരീക്ഷാ ഫലത്തിന് മുന്‍പ് എച്ച്എസ്എ തസ്തികകളിലേക്കുള്ള അപേക്ഷ തിയതി അവസാനിച്ചു; ആശങ്കയില്‍ ഉദ്യോഗാര്‍ത്ഥികള്‍

കെടെറ്റ് പരീക്ഷാ ഫലത്തിന് മുന്‍പ് എച്ച്എസ്എ തസ്തികകളിലേക്കുള്ള അപേക്ഷ തിയതി അവസാനിച്ചതോടെ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. പിഎസ്‌സിക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടി ഉണ്ടാവാവാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്…

65കാരിക്ക് കൂട്ടായി 58കാരൻ; പ്രണയദിനത്തിൽ ഒന്നാകാൻ രാജനും സരസ്വതിയും

പ്രണയത്തിനും വിവാഹത്തിനും യാതൊരു അതിർവരമ്പുകളും ഇല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ 58 കാരനായ രാജനും 65 കാരിയായ സരശ്വതിയും. ഈ പ്രണയദിനത്തിൽ വിവാഹിതരാവുകയാണ്…