Blog

മലപ്പുറം ജില്ലയില്‍ 535 പേര്‍ക്ക് രോഗബാധ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 535 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 575 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 515 പേര്‍ക്ക് വൈറസ്ബാധ 16 പേര്‍ക്ക്…

പാലക്കാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 178 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 23) 234 പേര്‍ക്ക് കോവിഡ് 19…

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547,…

നിയമസഭാ തെരഞ്ഞെടുപ്പ്; സ്വന്തം താൽപര്യം പാർട്ടിയിൽ അറിയിച്ചതായി മന്ത്രി കെ.ടി ജലീൽ

നിയമസഭാ തെരഞ്ഞെടുമായി ബന്ധപ്പെട്ട് സ്വന്തം താൽപര്യം പാർട്ടിയിൽ അറിയിച്ചതായി മന്ത്രി കെ.ടി ജലീൽ. അധ്യാപനമാണ് ഇഷ്ട്ട മേഖല. ആരോപണങ്ങളെ ഭയന്ന് ഓടി പോകാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വലിയ…

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതായി വിവരം; തിരച്ചിൽ ആരംഭിച്ചു

വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം. 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ് പ്രദേശവാസികൾ കണ്ടത്. പൊലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ…

മലപ്പുറം ദേശീയപാത 66 ൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്രൈവർ യമനപ്പ…

തിരുവനന്തപുരം കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു. കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ റബ്ബര്‍ ടാപ്പിംഗിനെത്തിയ ആളാണ് ആനയെ…

നടിയെ ആക്രമിച്ച കേസ്; വിപിൻലാൽ ഹാജരായില്ല

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല. അതേമയം, വാറണ്ട് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു. കേസിൽ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം…

കർഷക സമരം ശക്തമാകുമ്പോൾ പ്രധാനമന്ത്രിയുടെ അമ്മക്ക് വികാര നിർഭരമായ കത്തെഴുതി കർഷകൻ

കർഷക സമരം രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ അമ്മക്ക് പഞ്ചാബ് കർഷകന്റെ വികാര നിർഭരമായ കത്ത്. കർഷക വിരുദ്ധ നിയമം പിൻവലിക്കാൻ സഹായം ചോദിച്ചാണ്…

കളമശേരിയിൽ 17കാരന് ക്രൂര മർദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ

കളമശേരിയിൽ 17കാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സുഹൃത്തുക്കളായ 2 പേരോട് കൂടി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കളമശേരി പൊലീസ് ബാലാവകാശ കമ്മീഷന് റിപ്പോർട്ട്…