Blog

ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറി; വെടിവയ്പ്; ഒരു മരണം

ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ്…

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം; പ്രായപരിധി 21 ആക്കി ഉയര്‍ത്തും

പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കിയാണ് ഉയര്‍ത്തുക. ഇതിനായുള്ള നിയമഭേദഗതി തയാറായി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം സ്വീകരിച്ചാണ് പുകയില…

സിഡ്നിയിൽ മഴ; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മുടങ്ങി

ഓസ്ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റ് മഴയെ തുടർന്ന് നിർത്തിവച്ചു. ഓസ്ട്രേലിയ 7.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. നിലവിൽ മഴ മാറിയിട്ടുണ്ട്.…

ആദ്യരാത്രി കാണാൻ ഒളിച്ചിരുന്ന് ഉറങ്ങിപ്പോയി; 55കാരനെ കൂർക്കം വലി കുടുക്കി

നവദമ്പതിമാരുടെ ആദ്യ രാത്രി കാണാൻ ഒളിച്ചിരുന്ന 55കാരൻ പിടിയിൽ. ആദ്യ രാത്രി ഒളിഞ്ഞുനോക്കാൻ ഏണിവച്ച് വീടിനു മുകളിൽ കയറി ഇരുന്ന മധ്യവയസ്കനാണ് പിടിയിലായത്. നേരത്തെ കയറി ഒളിച്ചിരുന്നെങ്കിലും…

നിയമസഭാ തെരഞ്ഞെടുപ്പ്; കണ്ണൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റി പ്രതിനിധികളോട് ആവശ്യപ്പെട്ടു.…

മലപ്പുറം ജില്ലയില്‍ ഇന്ന് 421 പേര്‍ കോവിഡ്

കോവിഡ് 19: ജില്ലയില്‍ രോഗമുക്തരായത് 421 പേര്‍ രോഗബാധിതരായത് 432 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 407 പേര്‍ക്ക് ഉറവിടമറിയാതെ 23 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,747 പേര്‍…

പാലക്കാട് ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് രോഗമുക്തി ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4074 ആയി. ജില്ലയില്‍…

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446,…

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ പറന്നു തുടങ്ങും

വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവീസ് നടത്തുന്നതിനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയ്യാറാണെന്ന് എയർപോർട്ട് അധികൃതർ കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കാനാകും. വിമാനത്താവളത്തിലെ ഉന്നത…

ടോട്ടനം ഇ.എഫ്.എല്‍ കപ്പ് ഫൈനലില്‍

ബ്രെന്‍റ്ഫോഡിനെ തോല്‍പ്പിച്ച് ടോട്ടനം, ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലില്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോഡിനെ തോല്‍പ്പിച്ചത്. ബ്രെന്‍റ്ഫോഡിനെ തോല്‍പ്പിച്ച് ടോട്ടനം, ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മറുപടിയില്ലാത്ത രണ്ട്…