Blog

ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമെന്ന് ഡോണള്‍ഡ് ട്രംപ്

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഡോണള്‍ഡ് ട്രംപ്. ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണ്. കാപ്പിറ്റോളിലെ അക്രമങ്ങളില്‍ അതീവ ദുഃഖിതനാണെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടി…

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം തട്ടല്‍ കേരളത്തിലും വ്യാപകമാകുന്നു; ജാഗ്രത

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നു. പണം ലഭ്യമാക്കുമെന്ന് കബളിപ്പിച്ച് മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് സംഘം പണം തട്ടുന്നത്. സംഭവത്തില്‍ ഡിജിപി…

മലപ്പുറം ജില്ലയില്‍ ഇന്ന് 545 പേര്‍ കോവിഡ്

കോവിഡ് 19: 545 പേര്‍ക്ക് രോഗമുക്തി 435 പേര്‍ക്ക് രോഗബാധ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 417 പേര്‍ക്ക് ഉറവിടമറിയാതെ എട്ട് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,640 പേര്‍ ആകെ…

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432,…

ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പങ്കാളിത്ത പെന്‍ഷന്‍ തുകയടക്കാതെ കെ.എസ്.ആര്‍.ടി.സി

വിഷയത്തില്‍ ഗൌരവകരമായ പരിഗണ വേണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഞായറാഴ്ച്ചക്കുള്ളില്‍ കെ.എസ്.ആര്‍.ടി.സി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണം. ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പങ്കാളിത്ത പെന്‍ഷന്‍ തുകയടക്കാതെ കെ.എസ്.ആര്‍.ടി.സി. വിഷയത്തില്‍…

എടക്കരയിൽ മാൻ വേട്ട; വനം വകുപ്പിന് മുന്നില്‍ നാലുപേർ കൂടി കീഴടങ്ങി

മുണ്ടേരി നാരാങ്ങാപ്പൊയില്‍ വനമേഖലയിലാണ് സംഘം മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. സംഭവത്തിൽ നേരത്തെ രണ്ടു പേർ പിടിയിലായിരുന്നു. മലപ്പുറം എടക്കരയിൽ മാനിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ വനം വകുപ്പ്…

സെര്‍ജിയോ റാമോസ് റയല്‍ വിടുന്നു? എങ്ങോട്ട്?

സിറ്റിയും പി.എസ്.ജിയും റാമോസിന് പിന്നാലെയുണ്ട്.റയല്‍ മാഡ്രിഡ് ക്യാപ്റ്റനും മികച്ച പ്രതിരോധ താരവുമായ സെര്‍ജിയോ റാമോസ് ബെര്‍ണബ്യൂ വിടാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. നിലവിലെ കരാര്‍ അവസാനിക്കാന്‍ ആറ് മാസം മാത്രം…

മുൻമന്ത്രി കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

ആറ് തവണ നിയമസഭാ സാമാജികനായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ 1995-96 കാലത്ത് എ.കെ ആന്റണി , ഉമ്മൻചാണ്ടി മന്ത്രി സഭകളിൽ അംഗമായിരുന്നു. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.കെ…

പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത; സിഡ്നി ടെസ്റ്റിൽ ചരിത്രമെഴുതി ക്ലയർ പൊലോസക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ചരിത്രമെഴുതി വനിതാ അമ്പയർ ക്ലയർ പൊലോസക്. പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡാണ് ക്ലയർ സ്വന്തമാക്കിയത്. സിഡ്നിയിൽ…

ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറി; വെടിവയ്പ്; ഒരു മരണം

ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ്…