ഖത്തര്‍ ലോകകപ്പ്; യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം
ബ്രസീൽ ഉറുഗ്വേയും അർജന്‍റീന പെറുവിനെയുമാണ് മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. 2022 ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം . ബ്രസീൽ…
