Blog

ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മിൽ തർക്കം; 40കാരൻ ഇരുവരെയും വെട്ടിക്കൊന്നു

അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്ന 40കാരൻ പിടിയിൽ. ഗുജറാത്തിലെ രാജ്‌കോട്ട് മോർബി താലൂക്കിലെ സിക്കിയാരി ഗ്രാമത്തിൽ താമസിക്കുന്ന ദേവ്ഷി ഭാട്ടിയയാണ് അറസ്റ്റിലായത്. ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി…

ബിജെപി നേതാക്കള്‍ക്കിടയില്‍ ജാതിവിവേചനമുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട വനിതാ നേതാവ് ആര്‍. ബിന്ദു

ബിജെപി നേതാക്കള്‍ക്കിടയില്‍ ജാതിവിവേചനമുണ്ടെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട തിരുവനന്തപുരത്തെ വനിതാ നേതാവ് ആര്‍.ബിന്ദു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ നിന്ന് തന്നെഒഴിവാക്കിയത് പിന്നോക്ക ജാതിക്കാരി ആയതിനാലാണ്.പാര്‍ട്ടിക്ക്…

തമിഴ്‌നാട്ടിൽ മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകൾക്ക് എതിരായ വാർത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കാഞ്ചീപുരത്തെ വീടിന്…

കെ.ടി ജലീലിന്‍റെ പി.എച്ച്.ഡി; പരിശോധനക്ക് ഗവർണർ കേരള സർവകലാശാലക്ക് നിർദേശം നൽകി

സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ ആണ് പരാതി നൽകിയിരുന്നത്. മന്ത്രി കെ.ടി ജലീലിന്‍റെ പിഎച്ച്ഡിക്കെതിരായ പരാതിയിൽ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ ഗവർണർ കേരള സർവകലാശാലക്ക് നിർദേശം നൽകി. ജലീലിന്‍റെ…

സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി പ്രതി ചേർത്ത് എൻഐഎ

വിദേശത്ത് നിന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്ന പേരിലാണ് വിദേശത്തുള്ളവരെ പ്രതി ചേര്‍ത്തത്. സ്വർണക്കടത്ത് കേസിൽ അഞ്ച് പേരെ കൂടി എൻഐഎ പ്രതി…

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

കോൺകോർഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അൻവയ് നായിക്കും അമ്മയും 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലാവുന്നത്. ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി…

പരിക്ക് വില്ലൻ, പന്തെറിയാനാകാതെ വരുൺ ചക്രവർത്തി; ഓസ്ട്രേലിയൻ പര്യടനം നഷ്ടമായേക്കും

29കാരനായ വരുണിന് ആദ്യമായാണ് ഇന്ത്യൻ ദേശീയ ടീമിൽ നിന്ന് വിളി വരുന്നത്. ആദ്യമായി ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ച തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിക്ക് ഓസ്ട്രേലിയൻ പര്യടനം…

സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി പൊലീസ്

ഫാനില്‍ നിന്നും തന്നെയാണ് തീപിടുത്തമുണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ അസ്വാഭാവികതയിയില്ലെന്ന് അന്വേഷണ സംഘം. ഫാനില്‍ നിന്നും തന്നെയാണ് തീപിടുത്തമുണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്…

കെ.എം ഷാജിയുടെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ആശയുടെ പേരിലാണ് വീടുള്ളത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പ്രധാനമായും ആശയെ വിളിച്ചുവരുത്തിയത്. ഒപ്പം പ്ലസ് ടു കോഴക്കേസും ഷാജിയുടെ സ്വത്ത് സമ്പാദനത്തെ കുറിച്ചും ചോദിച്ചറിയും. പ്ലസ്…

‘പഗ്‍ല്യാ’ ലോകസിനിമയില്‍ ശ്രദ്ധ നേടി മലയാളി സംവിധായകന്‍റെ മറാത്തി ചിത്രം

വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്ക്കാരങ്ങൾ വിനോദ് സാം പീറ്റര്‍ തന്‍റെ സിനിമയിലൂടെ കരസ്ഥമാക്കി.…