Blog

സർക്കാർ അനുമതിയില്ല; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രഖ്യപിച്ച തുക കൈമാറാനായില്ലെന്ന് ലീഗ്

ജനപ്രതിനിധികളുടെ ഫണ്ടുൾപ്പെടെ പത്ത് കോടി രൂപയുടെ സഹായമാണ് മുസ്‍ലിം ലീഗ് പ്രഖ്യാപിച്ചത്.മലപ്പുറം ജില്ലാകലക്ടറുടെ നിർദേശപ്രകാരമാണ് ലീഗ് ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സഹായം പ്രഖ്യാപിച്ചത്. മലപ്പുറത്തെ കോവിഡ് പ്രതിരോധ…

അല്‍ കറാമ: പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍ പാടുന്നു

അല്‍ കറാമ എന്ന ചിത്രത്തിലൂടെയാണ് കുമാര്‍ സാനുവിന്‍റെ മലയാള പ്രവേശം. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍…

കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

ചട്ടലംഘനം നടത്തി ഖുര്‍ആന്‍ എത്തിച്ച് വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍…

ചാവക്കാട് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം

എസ്.എഫ്.ഐ തൃശൂർ ജില്ലാ ജോയിന്‍റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന് കുത്തേറ്റു. എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്കും പരിക്കേറ്റു. തൃശൂർ ചാവക്കാട്…

നിലച്ചുപോകാത്ത നന്മ മഹറായി ചോദിച്ച് സഫ

എന്നെന്നും നിലനിൽക്കുന്ന സൽകർമം ചെയ്യാനാണ് കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെട്ട് ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ നല്‍കിയത്. മുസ്‌ലിം വിവാഹങ്ങളിൽ വധുവിന്റെ അവകാശമാണ് മഹർ അഥവാ വിവാഹമൂല്യം. ആഭരണങ്ങൾ നൽകുന്ന…

കമലയുടെ വിജയം ആഘോഷമാക്കി തമിഴ്നാട്ടിലെ ഗ്രാമം

കമല ഹാരിസിന്‍റെ അമ്മ ശ്യാമള ഗോപാലന്‍റെ ജന്മദേശമാണ് തിരുവാരൂര്‍. അമേരിക്കയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് സ്വന്തമാക്കിയത് ചരിത്ര വിജയമാണ്. ഇന്ത്യയുടെ കമല അമേരിക്കയിലെ ആദ്യ…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു; രോഗമുക്തി നിരക്ക് 92.49 ശതമാനം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 559 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന…

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. അക്ഷരാര്‍ത്ഥത്തില്‍ ഉലകനായകന്‍. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ…

8 കൊല്ലമായിട്ടും കപ്പില്ല; കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കണം; ഗൗതം ഗംഭീർ

വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഇന്നലെ നടന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ…

പിഎസ്എൽവി 49 വിക്ഷേപണം വിജകരം

പിഎസ്എൽവി 49 വിക്ഷേപണം വിജകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും…