Blog

റിലയൻസിൽ വീണ്ടും സൗദിയുടെ വൻ തുക നിക്ഷേപം

രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് സൗദി അറേബ്യ റിലയൻസ് ഓഹരി വാങ്ങുന്നത്. റിലയൻസിന്‍റെ രണ്ട് ശതമാനം ഓഹരി കൂടി സൗദി കിരീടാവകാശിക്ക് കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്…

മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൂടാതെ തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അടുത്ത സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന…

സിബിഐയെ വിലക്കി ഝാർഖണ്ഡും

സിബിഐയ്ക്കുള്ള പൊതു അന്വേഷണ അനുമതി ഝാർഖണ്ഡ് സർക്കാരും റദ്ദാക്കി. ഇതോടെ സിബിഐയെ തടയുന്ന എട്ടാമത്തെ സംസ്ഥാനമായി ഝാർഖണ്ഡ്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐയ്ക്കുള്ള പൊതു…

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

നിയമസഭ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ കരുവാക്കി മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമാനുസൃതമായ അന്വേഷണമാണ്…

ശിവശങ്കറിനേയും പെന്നാർ ഇൻഡസ്ട്രി ഉടമയേയും ഒരുമിച്ചുത്തി ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും ഹൈദരാബാദ് പെന്നാർ ഇൻഡസ്ട്രി ഉടമ ആദിത്യ റാവുവിനേയും എൻഫോഴ്‌സ്‌മെന്റ് ഒരുമിച്ചുത്തി ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ എൻഫോഴ്‌സ്‌മെന്റ്…

വാട്‌സ് ആപ്പിലൂടെ പണമിടപാട് നടത്താം; ഇന്ത്യയിൽ അനുമതിയായി

പണം ഇടപാട് നടത്താൻ വാട്ട്‌സ്ആപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്‌സ്ആപ്പിന്റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്‌മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്.…

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. തെരഞ്ഞെടുപ്പ് നടത്തേണ്ടത് സംബന്ധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുമായി കൂടിക്കാഴ്ച…

കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ

കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. യുണീടാക് എനർജി സൊല്യൂഷൻസിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാൻ ശ്രമിച്ചത്…

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതി; എത്തിക്സ് കമ്മറ്റി ഇഡിയോട് വിശദീകരണം തേടും

ഇന്നലെയാണ് തളിപ്പറമ്പ് എം.എല്‍.എയായ ജെയിംസ് മാത്യു ഒരു പരാതി സ്പീക്കര്‍ക്ക് നല്‍കിയത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കി. ലൈഫ് മിഷന്‍ കരാറിലെ…

സൂര്യകുമാര്‍ യാദവിന്‍റെ സമയം ഉടന്‍ തന്നെ വരും- സൗരവ് ​ഗാംഗുലി

സൂര്യകുമാറിന്‍റെ അവസര നിഷേധത്തെക്കുറിച്ച് ഇന്ത്യയുടെ ഹെഡ് കോച്ച് രവി ശാസ്ത്രിയും സംസാരിച്ചു. വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തുറുപ്പുചീട്ടുകളിലൊന്നാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണിലും സൂര്യയുടെ…