പാലക്കാട് മലബാർ സിമന്റ്‌സിന് മുന്നിൽ തൊഴിലാളിയുടെ ആത്മഹത്യാശ്രമം
പാലക്കാട് മലബാർ സിമന്റ്‌സിന് മുന്നിൽ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസവേതനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം വാളയാറുള്ള മലബാർ…
