21 ന് ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്കരികില്‍
വാഷിംഗ്ടണ്‍: മാര്‍ച്ച് 21ന് ഭൂമിക്കരികില്‍ കൂടി 3,000 അടി വ്യാസമുള്ള ഛിന്നഗ്രഹം കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കി. ഭൂമിയുടെ 1.25 മില്യണ്‍ മൈല്‍…
NEWS OF MALABAR
വാഷിംഗ്ടണ്‍: മാര്‍ച്ച് 21ന് ഭൂമിക്കരികില്‍ കൂടി 3,000 അടി വ്യാസമുള്ള ഛിന്നഗ്രഹം കടന്നുപോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കി. ഭൂമിയുടെ 1.25 മില്യണ്‍ മൈല്‍…
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലന്‍റില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. കെര്‍മാഡക് ദ്വീപില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ്…
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. അസംസ്കൃത എണ്ണ വീപ്പക്ക് മൂന്ന് ഡോളറാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. അതിനിടെ, ഉൽപാദനവുമായി ബന്ധപ്പെട്ട് ഏപ്രിൽ വരെ തൽസ്ഥിതി…
”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യന്ന് പെറ്റമ്മ തന്‍ഭാഷതാന്‍.” ഇന്ന് ലോക മാതൃഭാഷാദിനം. വിദ്യാഭ്യാസമേഖലയില്‍ ഭാഷാ ബഹുസ്വരത പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സന്ദേശം. ഭാഷയുടെ അതിരുകള്‍ ഭേദിച്ച്…
ഗാല്‍വനില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന. ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 45ല്‍ അധികം…
മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയതിന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് വൈറ്റ് ഹൗസ്. പ്രസ് സെക്രട്ടറി ജെൻ പാസകിയാണ് തന്റെ ഡെപ്യൂട്ടിമാരിൽ ഒരാളായ ടി. ജെ ഡക്‌ലോയെ സസ്‌പെൻഡ്…
അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്‌സസിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഫോര്‍ത്ത് വെര്‍ത്തിന് സമീപമുള്ള ഐ-35 ഡബ്ല്യു ഹൈവേയിലാണ് അപകടം…
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി. അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം,…
ഫിലോമിന കൊടുങ്കാറ്റിനെത്തുടർന്ന് ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സ്പെയിനിലെ വിവിധ പ്രദേശങ്ങള്‍ തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ (1971 മുതൽ) സ്പെയിൻ കണ്ട ഏറ്റവും തീവ്രമായ…
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഡെമോക്രാറ്റിക് പാർട്ടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാർട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ കൊണ്ടുവരും. സ്ഥാനമൊഴിയാൻ വെറും പത്തുദിവസം മാത്രം…