ട്രംപിനെ ഇംപീച്ച് ചെയ്യാൻ നീക്കം; തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കും
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഡെമോക്രാറ്റിക് പാർട്ടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാർട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ കൊണ്ടുവരും. സ്ഥാനമൊഴിയാൻ വെറും പത്തുദിവസം മാത്രം…
