എഐ ക്യാമറ റോഡില്‍ മാത്രം പോരാ, പറക്കും ക്യാമറ വേണം; ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഒരു ജില്ലയില്‍ പത്ത്…

‘ക്ഷാമം പരിഹരിക്കും’; ശനിയാഴ്ചയ്ക്കുള്ളിൽ സപ്ലൈകോകളിൽ സാധനങ്ങൾ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സപ്ലൈകോയിൽ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ പരിഹാരവുമായി ഭക്ഷ്യമന്ത്രി. സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഗസ്റ്റ്…

മഹാജലപ്പൂരം; മുഖ്യമന്ത്രി എത്തിയില്ല, നെഹ്റു ട്രോഫി വളളം കളി ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

ആലപ്പുഴ: ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി…

കെഎസ്ആര്‍ടിസി ജീവനക്കാർ പണിമുടക്ക് പറഞ്ഞ ദിവസത്തിന് മുമ്പേ ശമ്പളം നല്‍കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പണിമുടക്കിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി ആന്റണി രാജു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന പ്രതീക്ഷയുണ്ട്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലേക്ക് പോകാത്ത…

വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ…

15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പ്; കേരളത്തിന് റെയിൽവേയുടെ ഓണസമ്മാനം

കണ്ണൂർ: മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ. സംസ്ഥാനത്ത് 15 തീവണ്ടികൾക്ക് റെയിൽവേ സ്റ്റോപ്പ് അനുവദിച്ചു. മം​ഗളൂരു മാവേലി എക്സ്പ്രസും മലബാർ എക്സ്പ്രസും തിരുവനന്തപുരം എക്സ്പ്രസും പുതിയതായി ഇനി വിവിധ…

ഇനി ആവേശത്തിരയിളക്കം; 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്

ആലപ്പുഴ: ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്. ഉച്ചക്ക് രണ്ട് മണിയോടെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജലമാമാങ്കം ഉദ്ഘാടനം…

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവാദം; രഞ്ജിത്തിനെതിരെ തെളിവില്ല, ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. അവാർഡ്…

പുതുപ്പള്ളിയിൽ ജെയ്ക് തന്നെ ഇടത് സ്ഥാനാർത്ഥി; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം…

വൈകാരികതയുടെ മറവിൽ രാഷ്ട്രീയ ലാഭം തേടിയുള്ള പരക്കംപാച്ചിൽ തുറന്നുകാട്ടും: ജെയ്ക് സി തോമസ്

പുതുപ്പള്ളി: ജനങ്ങളുടെ പ്രശ്ങ്ങളാണ് പ്രസക്തമെന്നും വ്യക്തി രാഷ്ട്രീയത്തിന് പങ്കില്ലെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന ജെയ്ക് സി തോമസ് റിപ്പോർട്ടറിനോട് പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ഒരു വ്യക്തി…