ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും; അമിത നിരക്ക് ഈടാക്കി സ്വകാര്യ ബസ് ലോബി

ഓണത്തിന് നാട്ടിലെത്താൻ ഇത്തവണയും മലയാളികൾക്ക് ചിലവേറും. ഓണം സ്‌പെഷ്യലായി 8 ട്രെയിനുകൾ അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് പരിഹാരമാകില്ല. അവസരം മുതലെടുത്ത് അമിത നിരക്ക് ഈടാക്കുകയാണ് സ്വകാര്യ ബസ്…

‘ആവേശത്തിന്റെ തുഴയെറിയാൻ ഒരുനാൾ’; നെഹ്‌റു ട്രോഫി വള്ളംകളി നാളെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർണം. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ അഞ്ചു…

ആലുവ കൊലപാതകം: മുപ്പത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും; അന്വേഷണ പുരോഗതി വിലയിരുത്തി ഡിജിപി

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ മുപ്പത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ഡിജിപി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി അസ്ഫാക് ദില്ലിയിൽ പീഡിപ്പിച്ച കുട്ടിയുടെ പിതാവിൻ്റെ മൊഴിയെടുത്തു.…

‘ആരോഗ്യവകുപ്പിലുള്ള വിശ്വാസം നഷ്ടമായി’; കുറ്റവാളികളെ ആരോഗ്യ വകുപ്പ് സംരക്ഷിക്കുന്നുവെന്ന് ഹർഷിന

കോഴിക്കോട്: ആരോഗ്യവകുപ്പിലുള്ള വിശ്വാസം നഷ്ടമായെന്ന് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന. കുറ്റവാളികളെ ആരോഗ്യ വകുപ്പ് സംരക്ഷിക്കുകയാണ്. തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയുടെ പ്രതികരണത്തിനായി…

എഐ ക്യാമറ അഴിമതി; വി ഡി സതീശനും ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാത്പര്യഹ​ർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഹൈക്കോ‌ടതി ചീഫ്…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും, മുന്നണികൾ പ്രചാരണരം​ഗത്ത് സജീവമായി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. പ്രചാരണ രംഗത്ത് രാഷ്ട്രീയ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞു കഴിഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ…

‘ആടിനെ പട്ടിയാക്കുന്ന നിലപാട്’; മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തളളിയ മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ…

നാടിന്റെ യാത്രാമൊഴി; സിദ്ദിഖിന്റെ ഭൗതിക ശരീരം എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക്

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം എറണാകുളം സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ…

‘ഖേദം പ്രകടിപ്പിക്കണം, അല്ലെങ്കില്‍ നിയമനടപടി’;യുട്യൂബര്‍ അജു അലക്സിനെതിരെ മാനനഷ്ടക്കേസുമായി ബാല

യുട്യൂബര്‍ അജു അലക്സിന് നടന്‍ ബാലയുടെ വക്കീല്‍ നോട്ടിസ് . വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിക്കണം. അല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടെന്നും ബാല…