കോട്ടയത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി 3 പേരെ കടിച്ച തെരുവുനായ ചത്തു
പാമ്പാടിയില്‍ വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം മൂന്നുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നായയുടെ ജഢം പോസ്റ്റുമോര്‍ട്ടം ചെയ്യും. പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ…
