തീരുമാനത്തെ അംഗീകരിക്കുന്നു; വി.ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. വി.ഡി സതീശന് ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ പ്രതികരണം. ‘കോൺഗ്രസ് പാർലമെന്ററി…
