സമൂഹമാധ്യമങ്ങൾ ഉപയോഗികുമ്പോൾ ജാഗ്രതപാലിക്കണം ; പോലീസ് മുന്നറിയിപ്പ്
ഫെയ്സ് ബുക്കില്‍ പരിചയമില്ലാത്ത പേരുകളില്‍ നിന്ന് ഫ്രണ്ട് റിക്ക്വസ്റ്റ് വരുമ്പോള്‍ സ്വീകരിക്കുന്നത് വളരെ ആലോചിച്ചുവേണം. ഇത്തരം ഫ്രണ്ട് റിക്ക്വസ്റ്റ് സ്വീകരിക്കുന്നവരെ ഹണിട്രാപ്പില്‍പ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന സംഘത്തിന്‍റെ പ്രവര്‍ത്തനം അടുത്തിടെയായി…
