സംസ്ഥാനത്ത് പൊതുവെ മഴ ദുര്‍ബലമായി; കടല്‍ ക്ഷോഭത്തില്‍ വന്‍നാശനഷ്ടം
ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതോടെ സംസ്ഥാനത്ത് പൊതുവെ മഴ ദുര്‍ബലമായി. എറണാകുളത്താണ് മഴ തുടരുകയാണ്. ചില ജില്ലകളില്‍ ഒറ്റപ്പെട്ടതും കനത്തതുമായ മഴ പെയ്യുന്നുണ്ട്. തീരദേശ മേഖലകളില്‍…
