പുതിയ സര്‍ക്കാര്‍ ഭൂപതിവ് ചട്ട ഭേദഗതി ഉടന്‍ നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ ഇടുക്കിയിലെ മലയോര ജനത
പുതിയ സര്‍ക്കാര്‍ ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ ഇടുക്കിയിലെ മലയോര ജനത. കാര്‍ഷിക മേഖലയും പ്രതീക്ഷയിലാണ്. സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ച പ്രകാരം ഭൂപതിവ് ചട്ട ഭേദഗതി…
