തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു
തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ…
