രമേശ് ചെന്നിത്തലയോടും ഷാനിമോള്‍ ഉസ്മാനോടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നിര്‍ദേശം

ആലപ്പുഴ ജില്ലയില്‍ സിപിഐഎമ്മിന് പിന്നാലെ സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസും. ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരായ രമേശ് ചെന്നിത്തലയോടും ഷാനിമോള്‍ ഉസ്മാനോടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയതായാണ്…

ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പരാമര്‍ശം; വിശദീകരണവുമായി കെ. സുരേന്ദ്രന്‍

മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശ്രീധരനെ മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇ.…

മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുരേന്ദ്രന്‍

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്‍. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാന്‍ ഇ.ശ്രീധരനെ…

ഡോ.ജമീല ബാലനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പട്ടിക ജാതി ക്ഷേമ സമിതി

പാലക്കാട് ജില്ലയില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പികെഎസ് ( പട്ടികജാതി ക്ഷേമ സമിതി). പാര്‍ട്ടിയുടെ പോഷക സംഘടനയാണ്…

സ്വര്‍ണക്കടത്ത് കേസ്; യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ്…

കിഫ്ബിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ല: കെ. സുരേന്ദ്രന്‍

കിഫ്ബിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല. അന്വേഷണ ഏജന്‍സിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.…

പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍

പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍. പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറും. പാലത്തിന്റെ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആയെന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക്…

ആനക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു; നിർണായക വെളിപ്പെടുത്തലുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ

ആനക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ ചാരപ്രവൃത്തി നടത്തിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്വേഷണ വിവരങ്ങൾ ചോർന്നിരുന്നതായും ചോർത്തിയവരെ തിരിച്ചറിഞ്ഞതായും സ്ഥാനമൊഴിയുന്ന ചീഫ് ലൈഫ്…

ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന വ്യക്തിയുടെ ബന്ധുവിന് എൽഡിഎഫിൽ സീറ്റ്; ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി ആഭ്യന്തര കലഹം രൂക്ഷം

ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന കെ മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ ഒരുവിഭാഗം…

കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം; ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

കാസർഗോഡ് തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തേക്ക് മാറ്റി. ഉപ്പളയിൽ നിന്ന്…