സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും

സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും…

സിനിമ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. സെക്കന്റ്…

മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാവിലെ 11…

പാചക വാതക വില വീണ്ടും കൂട്ടി

പാചക വാതക വില വീണ്ടും വർധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. ഫെബ്രുവരിയിൽ ഇത് മൂന്നാം…

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എന്‍ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള്‍ സംഭവ സ്ഥലത്ത് നിന്ന്…

കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ്കടത്തിയ സംഭവം; പ്രതി പിടിയിൽ

കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആർടിസി ബസ്കടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ്…

ദേശീയപാത ആറ് വരിയാക്കല്‍; ആദ്യ റീച്ച് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ആദ്യ റീച്ച് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. കാസര്‍ഗോഡ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ ഭാഗമാണ് ആദ്യ റീച്ച്. അദാനി ഗ്രൂപ്പ്…

യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി

കാണാതായ യു.എ.ഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെ കുഴിവിളയിലുള്ള വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. പളനിയിൽ പോയതായിരുന്നുവെന്നാണ് ജയഘോഷ് പറയുന്നത്. കഴിഞ്ഞ ദിവസം…

തൊഴില്‍ മേള 27ന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില്‍ മേള സംഘടിപ്പിക്കും. ജൂനിയര്‍ സെയില്‍സ്…

ഇൻസ്റ്റഗ്രാമിൽ ഒരുക്കുന്ന കെണി; പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ സജീവം

മലപ്പുറം: ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടികൾക്ക് ലഹരി മരുന്ന് നൽകുന്ന മാഫിയ സംസ്ഥാനത്ത് സജീവം. ലഹരി നൽകിയ ശേഷം കുട്ടികളെ പീഡിപ്പിച്ച…