മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

പെട്രോള്‍,ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ്…

രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 91 രൂപ 20…

രേഷ്മയുടെ കൊലപാതകം: ബന്ധു അരുണ്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി പള്ളിവാസലിൽ കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥി രേഷ്മയുടെ ബന്ധു അരുണിനേയും മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് അരുൺ. ഇന്നു രാവിലെ പള്ളിവാസൽ പവർഹൗസിനു…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകള്‍…

നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ നിലയില്‍

കോഴിക്കോട് നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ്…

കെഎസ്ഇബിയിലും വിദ്യാഭ്യാസ വകുപ്പിലും സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം

ഭരണം മാറും മുന്‍പേ വകുപ്പുകളില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം. ഏപ്രില്‍, മേയ് മാസത്തിലുണ്ടാകുന്ന ഉന്നത തസ്തികകളിലേക്ക് രണ്ട് മാസം മുമ്പേ വൈദ്യുതി ബോര്‍ഡ് നിയമനം നടത്തി.…

യുണിടാക് എംഡിയെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയതു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍…

കേരള-കർണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

കേരള കർണാടക അതിർത്തിയായ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച…

മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായി: ഷാഫി പറമ്പിൽ

മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ . മന്ത്രി അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും കടകംപള്ളിയുടെ മാത്രം പ്രതികരണമായി…

കൊവിഡ്: കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം

കൊവിഡ് വ്യാപനം തടയുന്നതിന് കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി…