വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി
വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയിൽ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് വനപാലകർ കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റേഞ്ച്…
