കാസര്‍ക്കോട്ട് ഒന്നര വയസുകാരന്‍ മരിച്ച സംഭവം; അമ്മ അറസ്റ്റില്‍
കാസര്‍ഗോട്ട് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കാട്ടുകുക്കെയില്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനെ കിണറ്റില്‍ വീണ് മരിച്ച…
