സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327,…
NEWS OF MALABAR
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327,…
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384,…
അധ്യയന വർഷം തുടങ്ങി ഏഴു മാസത്തിനുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. ഒരു ബെഞ്ചിൽ ഒരാൾ എന്ന…
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 15ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും.…
കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. മൂന്നു ദിവസം ആയി ആന കിണറ്റില്‍ വീണിട്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക്…
സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടർന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇന്നലെ പെയ്ത മഴ ഏറിയും കുറഞ്ഞും വരും ദിവസങ്ങളിലും തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വടക്കൻ ജില്ലകളേക്കാൾ തെക്കൻ…
പുതുവര്‍ഷത്തില്‍ അപകട രഹിത ജില്ലയാകാന്‍ ഒരുങ്ങി മലപ്പുറം. ഇതിനായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന റോഡ് സുരക്ഷാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ…
സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420,…
അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ. ഇന്ന് ലോട്ടറി തൊഴിലാളികളുമായി സർക്കാർ നടത്തുന്ന ചർച്ചയിൽ നാഗാലാന്റ് ലോട്ടറി എടുക്കരുതെന്ന് ഏജന്റുമാരോട്…
മാസങ്ങള്‍ക്ക് ശേഷം കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. പ്രവര്‍ത്തി സമയം നീട്ടിയതും ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതിനെതിരെയുമാണ് കെപിസിടിഎയുടെ പ്രതിഷേധം.…