KSRTCയിൽ യൂണിയനുകൾ ഭരിക്കില്ല, തൊഴിലാളികളുടെ ക്ഷേമം താൻ ഉറപ്പാക്കും; നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ
KSRTC യിൽ യൂണിയനുകൾ ഭരിക്കില്ലെന്നും കോർപ്പറേഷനെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുമെന്നും നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാർ 24 നോട് പറഞ്ഞു. സാമ്പത്തിക ചോർച്ചകൾ അടയ്ക്കാനും ദുർചിലവുകൾ അവസാനിപ്പിക്കാനും…
