ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്; 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ് അനുവദിച്ച് മന്ത്രിസഭാ യോഗം
ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കൽ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ് അനുവദിച്ചു.…
