തൃത്താലയിൽ പുലർച്ചെ ഒരാളെത്തി, പുതിയ വീടിന്‍റെ വയറിംങ് ഊരി, സ്വിച്ചുകളും ചാക്കിലാക്കി; 1.5 ലക്ഷത്തിന്‍റെ മോഷണം.
കഴിഞ്ഞ ദിവസം അത്താണിക്കൽ കൊപ്പത്തെ ഇസ്ഹാക്കിൻറെ നി൪മാണം നടക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. പുല൪ച്ചെ നാലു മണിയോടെയാണ് കള്ളനെത്തിയത്. തൃത്താല: പാലക്കാട് തൃത്താലയിൽ നി൪മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം.…
