ഉരുളെടുത്ത മണ്ണിൽ മോദി; ദുരന്തവ്യാപ്തി വിശദീകരിച്ച് ദൗത്യസംഘ, ബെയ്‍ലി പാലത്തിലൂടെ നടന്നു
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നുകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്.…
