മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ്; 180 പേർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വീണ്ടും കൊവിഡ്. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലേയും വണ്ണേരി സ്‌കൂളിലേയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കാണ് രോഗം…

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ

കൊല്ലത്ത് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ​ഗർഭിണിയാണ്. കൗൺസിലിം​ഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ…

ഏഴ് വർഷത്തിന് ശേഷം കൊലക്കേസ് പ്രതി എറണാകുളത്ത് പിടിയിൽ

പെരുമ്പാവൂരിൽ വച്ച് ഇടുക്കി സ്വദേശി പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏഴ് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട് നിന്നുമാണ് പ്രതി അശോകനെ…

പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19

പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 289 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 217 പേര്‍ക്ക് കോവിഡ് 19…

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481,…

പാചക വാതക വില കൂട്ടി

ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ…

”കൂടെ വാ 500 രൂപ തരാം”; നടുറോഡില്‍ അമ്മക്കും മകള്‍ക്കും നേരെ ആക്രമണം

തിരുവനന്തപുരം കാട്ടാക്കടയിൽ അമ്മയെയും മകളെയും ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പൂവച്ചൽ സ്വദേശിനി ബബിതയ്ക്കും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കൂടെ വരാൻ ആവശ്യപ്പെട്ടായിരുന്നു…

പാണക്കാട്ട് ഇഎംഎസും വന്നിട്ടുണ്ട്; ഞങ്ങളുടേത് സൗഹാർദത്തിന്റെ പാരമ്പര്യം- സാദിഖലി തങ്ങൾ

കോൺഗ്രസ് നേതാക്കൾ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സാദിഖലി ശിഹാബ് തങ്ങൾ. എല്ലാ പാർട്ടിക്കാരും ജാതിമതസ്ഥരും…

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഐ.എം. വിജയന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഐ.എം. വിജയന്‍. സ്ഥാനാര്‍ത്ഥിയാകണ മെന്നാവശ്യപ്പെട്ട് വിവിധ മുന്നണികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്രീയത്തിലേക്കില്ലെന്നും ഫുട്‌ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടമെന്നും ഐ.എം.…

തൃശൂരില്‍ യുവാവും യുവതിയും ലോഡ്ജിൽ മരിച്ച നിലയിൽ

ചാലക്കുടിയിൽ ലോഡ്ജിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടികളെ പൊലീസ്…