തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സർവീസ് നടത്തിയ ടാക്സി ഡ്രൈവർമാർക്ക് ലഭിക്കേണ്ട വാടക കുടിശ്ശികയെന്നു പരാതി
തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സർവീസ് നടത്തിയ സംസ്ഥാനത്തെ ടാക്സി ഡ്രൈവർമാർക്ക് ലഭിക്കേണ്ട വാടക, കുടിശ്ശികയെന്നു പരാതി . കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ ബുദ്ധിമുട്ടുന്ന ടാക്സി മേഖലയെ കഴിഞ്ഞ…
