മേട്ടുപ്പാളയത്ത് നിന്നും തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ചുരം വഴി മണ്ണാർക്കാട്ടേക്ക് സർവ്വീസ് ആരംഭിച്ചു. ആനക്കട്ടിയിൽ ജനങ്ങൾ ബസ്സിന് സ്വീകരണമൊരുക്കി.

തമിഴ്നാട് സർക്കാരിന്റെ ട്രാൻസ്പോർട്ട് ബസ് ആനക്കട്ടി അട്ടപ്പാടി ചുരം വഴി മണ്ണാർക്കാട്ടേക്ക് സർവീസ് തുടങ്ങി. അട്ടപ്പാടി ചുരം വഴി എസ്.ഇ.ടി.സിയുടെ ആദ്യ സർവീസാണ് ഇന്ന് ആരംഭിച്ചത്. കാലത്ത്…

ശ്രദ്ധിച്ച് വാഹനമോടിക്കാൻ പറഞ്ഞു, പൊലീസുകാരന് ക്രൂര മർദനം.

മധ്യപ്രദേശിലെ ഇൻഡോറിൽ പൊലീസുകാരന് യുവാവിൻ്റെ ക്രൂര മർദനം. ഇൻഡോറിലെ വെങ്കിടേഷ് നഗറിൽ ഉണ്ടായ ഒരു അപകടത്തിൻ്റെ പേരിലാണ് യുവാവിൻ്റെ അതിക്രമം. കൈയിലുണ്ടായിരുന്ന ലാത്തി പിടിച്ചുവാങ്ങിയ ശേഷം പൊലീസ്…

‘മാസ്ക് നിർബന്ധമല്ല’; ചണ്ഡീഗഡിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നിവയ്ക്ക് പിന്നാലെ ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ എടുത്തുമാറ്റി ചണ്ഡിഗഡ് ഭരണകൂടം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ളവ…

ഖ‍ർഖീവ് ഷെല്ലാക്രമണം; നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി

യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. നവീൻ്റെ പിതാവുമായി സംസാരിച്ച പ്രധാനമന്ത്രി നവീന്റെ വേർപാടിൽ ദുഃഖം അറിയിച്ചു. കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ…

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ (21)കൊല്ലപ്പെത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്. With…

മുഖ്യമന്ത്രി നാളെ എത്തില്ല; ദുബായ് എക്സ്പോയിലെ കേരള പവലിയൻ ഉദഘാടനം ചെയ്യും

അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളത്തിൽ മടങ്ങിയെത്തില്ല. മുഖ്യമന്ത്രി നാളെ അമേരിക്കയിൽ നിന്നും ദുബായിലെത്തും. ഒരാഴ്ച മുഖ്യമന്ത്രി യുഎഇലെ വിവിധ എസ്റ്റേറ്റുകൾ സന്ദർശിക്കും. ദുബായ് എക്സ്പോയിലെ…

കഫേ കോഫി ഡേയുടെ സൂപ്പർ വുമൺ ആയി മാളവിക ഹെഗ്ഡെ; രണ്ട് വർഷത്തിനിടെ നികത്തിയത് 5500 കോടി രൂപയുടെ കടം!

2019 ജൂലായ് 31നാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോഫി പാർലർ ശൃംഘലയായ കഫേ കോഫി ഡേ…

ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം, കൊവിഡ് രോഗികളിൽ 46% ഒമിക്രോൺ ബാധിതർ

ഒമിക്രോൺ ആശങ്കയിൽ ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ…

ജമ്മുവിൽ ആറ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ വ്യത്യസ്‍ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു…

രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവം; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍

രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച റായ്പൂരില്‍…