തമിഴ്‌നാട്ടില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച 10വയസ്സുകാരി മരിച്ചു
തമിഴ്‌നാട് തിരുവണ്ണാമലയില്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണ് പെണ്‍കുട്ടി. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന അര്‍ണിയിലെ സര്‍ക്കാര്‍…
