രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 കൊവിഡ് രോഗികൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

24 മണിക്കൂറിനിടെ 38,164 കൊവിഡ് കേസുകള്‍; 499 മരണം

രാജ്യത്ത് പുതുതായി 38,164 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കേസുകള്‍ നാല്‍പതിനായിരത്തില്‍ നിന്ന് താഴ്ന്നത് ആശ്വാസമായി. ഇന്നലെ രോഗം ബാധിച്ച് 499 പേരാണ് മരിച്ചത്. രോഗമുക്തി…

ഫോണ്‍ ചോര്‍ത്തല്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കി

പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി…

രാജ്യത്ത് 38,079 പുതിയ കോവിഡ് കേസുകൾ; 560 മരണം; രോഗമുക്തി നിരക്ക് 97.31%

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്…

ബിഹാറിൽ വ്യാജമദ്യ ദുരന്തം; 16 പേർ മരിച്ചു

ബിഹാറിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്ക്കരിച്ചെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ പ്രാദേശിക…

രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531…

രാജ്യത്ത് 41,806 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 4,32,041 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.…

24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ…

രാജ്യത്ത് പുതിയ 41,506 കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,837,222 ആയതായി കേന്ദ്ര…

രാജ്യത്ത് 43,393 പുതിയ കൊവിഡ് കേസുകള്‍; 911 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,393 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 911 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,05,939 ആയി. 17,90,708 സാമ്പിളുകളാണ്…