രാജ്യത്ത് 84,332 പേര്‍ക്ക് കൊവിഡ്; 4002 മരണം
രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കുറയാതെ തുടരുകയാണ്. ഇന്നലെ…
