കൊവിഡ് രോഗികളുടെ മാനസിക സമ്മർദ്ദത്തിന് ഡാർക്ക് ചോക്ലേറ്റ്; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
കൊവിഡ് രോഗികളുടെ മാനസിക സമ്മർദ്ദത്തിന് വിചിത്ര പരിഹാര മാർഗം നിർദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. സമ്മർദ്ദം ഇല്ലാതാക്കാൻ ഡാർക്ക് ചോക്ലേറ്റ്…
