രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 443 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 94 ശതമാനത്തിലെത്തി. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ…
