പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

വീണ്ടും പുതിയ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്നാം തവണയാണ് കൊവിഡ് കാലത്ത് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് ധനമന്ത്രി നിര്‍മല…

ബിഹാറില്‍ സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകള്‍ തേടി മഹാസഖ്യം

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസമായിട്ടും കടുംപിടിത്തങ്ങളില്‍ തട്ടി നില്‍ക്കുകയാണ് 125 സീറ്റ് നേടിയ എന്‍.ഡി.എയുടെ സർക്കാർ രൂപീകരണ ചർച്ചകള്‍. ബീഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കും മുമ്പായി…

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം മൂന്നാംഘട്ടത്തില്‍; എന്നിട്ടും എന്തുകൊണ്ട് ഇളവെന്ന് കോടതി

ഡൽഹിയിൽ നാലിൽ ഒരാൾക്ക് കോവിഡ് ബാധിച്ചെന്നും എല്ലാ വീടുകളിലും രോഗബാധ ഉണ്ടായെന്നും ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ കോവിഡ് മൂന്നാംഘട്ട വ്യാപനം തുടങ്ങി. പുതിയതായി 8500ലധികം പേർക്ക് കോവിഡ്…

കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധം; പഞ്ചാബില്‍ കര്‍ഷകര്‍ ഇന്ന് യോഗം ചേരും

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. എന്നാല്‍…

ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറംഗങ്ങൾ കൊല്ലപ്പെട്ടു; മൃതദേഹങ്ങൾ ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ

ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറംഗങ്ങളെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹങ്ങളെല്ലാം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലാണ്. ഭാര്യയും ഭർത്താവും നാല് മക്കളുമാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ്…

ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കുമെന്ന് വാഗ്ദാനം; ആരാണ് പ്ലൂറൽസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി പുഷ്പം പ്രിയ ചൗധരി

ബിഹാറിനെ പത്ത് വർഷത്തിനുള്ളിൽ യൂറോപ്പ് ആക്കി മാറ്റുമെന്ന വാഗ്ദാനത്തോടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയാണ് പുഷ്പം പ്രയി ചൗധരി. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് തന്റെ രാഷ്ട്രീയ പാർട്ടിയായ പ്ലൂറൽസ്…

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം; പോസ്റ്റല്‍ വോട്ടുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് ലീഡ്

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 128 മണ്ഡലങ്ങളില്‍ 76 സ്ഥലങ്ങളിലും മഹാഗഡ്ബന്ധന്‍ സഖ്യത്തിന്…

ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മിൽ തർക്കം; 40കാരൻ ഇരുവരെയും വെട്ടിക്കൊന്നു

അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്ന 40കാരൻ പിടിയിൽ. ഗുജറാത്തിലെ രാജ്‌കോട്ട് മോർബി താലൂക്കിലെ സിക്കിയാരി ഗ്രാമത്തിൽ താമസിക്കുന്ന ദേവ്ഷി ഭാട്ടിയയാണ് അറസ്റ്റിലായത്. ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി…

തമിഴ്‌നാട്ടിൽ മാധ്യമ പ്രവർത്തകനെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകൾക്ക് എതിരായ വാർത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കാഞ്ചീപുരത്തെ വീടിന്…

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

കോൺകോർഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അൻവയ് നായിക്കും അമ്മയും 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലാവുന്നത്. ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി…