ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ച: അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു
മ്യൂസിയം സി.ഐ, എസ്.ഐ എന്നിവരെ എ.ആർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൌസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക…
