ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‍സലോണ
ലാലിഗയിൽ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള സുവർണ്ണാവസരം തുലച്ച് ബാഴ്സലോണ. നിർണായക പോരാട്ടത്തിൽ ഗ്രാനഡയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. സ്വന്തം ഗ്രൌണ്ടില്‍ ഒരു ഗോളിന്…
