മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്റിന് എതിര്‍പ്പില്ല. കൊയിലാണ്ടിയോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് സാധ്യത.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്റിന് എതിര്‍പ്പില്ല. കൊയിലാണ്ടിയോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് സാധ്യത. ജയസാധ്യതയുള്ള നേതാക്കള്‍ മത്സരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്.