ഇലക്ഷൻ വാഹന പരിശോധനക്കിടെ പണം പിടിച്ചു. കോഴിക്കോട് എകരൂരിൽ ആണ് പണം പിടിച്ചത്. 175,000 രൂപയാണ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. ഫ്ലൈയിങ് സ്വകാഡ് ഓഫിസർ ജിജോ ജോസഫാണ് പണം പിടിച്ചത്. നന്മണ്ട സ്വദേശി സ്ക്കൂട്ടറിൽ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്.
Related Posts
കാത്തിരിപ്പിന് വിരാമം; കേരളത്തിന്റെ സ്വപ്ന പദ്ധതി കെ ഫോണിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐടി സെക്രട്ടറി മുഹമ്മദ് വൈ.…

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ശ്രമം
ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി പോലീസ് ആയിരുന്നു നിലവിൽ കേസ് അന്വേഷിച്ചിരുന്നത്. ജൂലൈ 22നാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇടുക്കി അണക്കെട്ടിൽ…

വിലക്കയറ്റത്തിൽ നിയമസഭയിൽ ബഹളം: സതീശന്റെ പ്രസംഗം തടസ്സപ്പെടുത്തി മന്ത്രിമാർ; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നിയമസഭയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ മന്ത്രിമാർ ബഹളം വച്ചതോടെ പ്രതിപക്ഷ നേതാവ് രോഷാകുലനായി. വകുപ്പുകൾ തമ്മിൽ…