ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി.

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. മാന്നാര്‍ സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സജീവനെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

അച്ഛനും മകനും നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.കൊല്ലപ്പെട്ട തങ്കരാജിന്റെ തലയുടെ പുറകിലും നെഞ്ചിലും പരുക്കേറ്റിട്ടുണ്ട്.