Blog

കണ്ണൂരിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്

കണ്ണൂർ: ജില്ലയിൽ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്. തുരന്തോ എക്സ്പ്രസിന് നേരെ പാപ്പിനിശേരിക്ക് സമീപത്തു വച്ചാണ് കല്ലേറ് ഉണ്ടായത്. ഞായറാഴ്ച രണ്ട് ട്രെയിനുകൾക്ക് നേരെയും കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്ത്…

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഏഴ് മരണം, വീടുകൾ ഒലിച്ചുപോയി

ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനി സ്ഥിതി ചെയ്യുന്ന മാംലിഗിലെ ധയാവാല ഗ്രാമത്തിലാണ് മേഘസ്‌ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചതായി അധികൃതർ അറിയിച്ചു.…

വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും; വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും നിരക്ക്…

‘നേഴ്‌സുമാർ, കർഷകർ ഉൾപ്പെടെ 1,800 പ്രത്യേക അതിഥികൾ’, സെൽഫി പോയിന്റുകൾ: സ്വാതന്ത്ര്യ ദിനത്തിനായുള്ള കേന്ദ്രത്തിന്റെ ബിഗ് പ്ലാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 77-ാമത് സ്വാതന്ത്ര്യദിനത്തിന് വേദിയൊരുങ്ങി ഡൽഹി ചെങ്കോട്ട. നേഴ്‌സുമാരും കർഷകരും ഉൾപ്പെടെ 1800 വിശിഷ്ടാതിഥികളാണ് ഇത്തവണയുണ്ടാകുക. ക്ഷണിക്കപ്പെട്ടവർക്കായി ഇതുവരെ 17,000 ഇ-ക്ഷണ കാർഡുകൾ…

ചന്ദ്രനരികിലേക്ക് ചന്ദ്രയാൻ 3; മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ബെം​ഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ലക്ഷ്യ സ്ഥാനത്ത് എത്താൻ ഇനി ഒമ്പത് ദിവസങ്ങൾ മാത്രം ബാക്കി. പേടകത്തിന്റെ മൂന്നാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് നടക്കും.…

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; സുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടി 9 മലയാളികള്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 954 പേരാണ് പൊലീസ് മെഡലിന് അര്‍ഹരായിരിക്കുന്നത്. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്ക് മെഡല്‍. വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചവരില്‍…

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.…

രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് റാബിസ് കുത്തിവെപ്പ്; നഴ്സിനെതിരെ നടപടി; വീഴ്ച സമ്മതിച്ച് ആശുപത്രി

കൊച്ചി: രക്തപരിശോധനയ്ക്ക് വന്ന കുട്ടിക്ക് പേവിഷ വാക്സിന്‍ കുത്തിവെച്ചെന്ന പരാതിയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെതിരെ നടപടി. നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്…

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റി

ഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി. ഇനി സെപ്തംബർ ആറിന് തിരഞ്ഞെടുപ്പ് പുനരാരംഭിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും യൂത്ത് കോൺഗ്രസ്…

‘നഴ്സിനെതിരെ പരാതിയില്ല’; മരുന്നു മാറി കുത്തിവെച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ

പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ നഴ്സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ അഞ്ജലി. നഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി…