വിവാഹാഘോഷത്തിനിടെ കേക്ക് നശിപ്പിച്ച് അതിഥി, മുഖത്ത് ഇടിച്ച് വരൻ, വീഡിയോ വൈറൽ.
വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടാകുന്ന സംഭവം ഇപ്പോൾ പുതിയതൊന്നുമല്ല. കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് സമാനമായ സംഭവം നടന്നു. വിളിക്കാത്തയാൾ കല്യാണത്തിനെത്തുകയും പിന്നാലെ കൂട്ടത്തല്ല് തന്നെ ഉണ്ടായതും വാർത്തയാവുകയും…
